വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

2020-11-10 2

left parties leading in 19 seats with clear margin

മഹാസഖ്യത്തിൽ എടുത്ത് പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ഇടതുപാർട്ടികളാണ്. 19 സീറ്റുകളിലാണ് സിപിഐഎംഎല്‍, സിപിഎം, സിപിഐ എന്നിവരുള്‍പ്പെടുന്ന ഇടതുപക്ഷം മുന്നേറുന്നത്.